ഇഗ മുന്നോട്ട്
Friday, August 1, 2025 2:41 AM IST
മോണ്ട്രിയൽ (കാനഡ): കനേഡിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍, 2025 വിംബിള്‍ഡണ്‍ ജേതാവായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് രണ്ടാം റൗണ്ടില്‍.
ചൈനയുടെ ഗുവോ ഹന്യൂവിനെ 6-3, 6-1ന് ഇഗ കീഴടക്കി. എന്നാല്‍, ജാപ്പനീസ് താരം നവോമി ഒസാക്ക ആദ്യ റൗണ്ടില്‍ പുറത്തായി.