നൈജീരിയന്‍ വനിതകള്‍
Monday, July 28, 2025 1:22 AM IST
റെബത്ത് (മൊറോക്കോ): വനിതാ ആഫ്രിക്ക കപ്പ് ഫുട്ബോൾ കിരീടം നൈജീരിയ സ്വന്തമാക്കി. മൊറോക്കോയെ രണ്ടു ഗോളിനു പിന്നിൽനിന്നശേഷം 2-3നു കീഴടക്കിയാണ് നൈജീരിയയുടെ കിരീട നേട്ടം. 13 തവണ അരങ്ങേറിയ ആഫ്രിക്ക കപ്പിൽ നൈജീരിയയുടെ 10-ാം കിരീടമാണ്.