ഈസ്റ്റ് ബംഗാള്‍ ജയം (5-0)
Thursday, July 24, 2025 12:51 AM IST
കോല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് 2025 സീസണിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനു ജയം. 5-0ന് സൗത്ത് യുണൈറ്റഡ് എഫ്സിയെ ഈസ്റ്റ് ബംഗാള്‍ തകര്‍ത്തു.
ചുങ്കുങ്ക (12’), സാവൂള്‍ ക്രെസ്പോ (37’’), ബിപിന്‍ (79’), ഡയമാന്റകോസ് (86’), മഹേഷ് (89’) എന്നിവരാണ് ഗോള്‍ നേടിയത്.