ഹൾക്ക് ഹോഗൻ അന്തരിച്ചു
Friday, July 25, 2025 3:21 AM IST
ഫ്ളോറിഡ: ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം അമേരിക്കയുടെ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഫ്ളോറിഡയിലെ വസതിയിലായിരുന്നു അന്ത്യം. ടെറി ബോളിയ എന്ന ഹൾക്ക് ഹാൾ ഓഫ് ഫെയിം സ്വന്തമാക്കിയിരുന്നു.