ബ്രസീല്‍ സെമിയില്‍
Thursday, July 24, 2025 12:51 AM IST
ക്വിറ്റോ (ഇക്വഡോര്‍): കോപ്പ അമേരിക്ക വനിതാ ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ സെമിയില്‍.
ഗ്രൂപ്പ് ബിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ 4-1നു പരാഗ്വെയെ കീഴടക്കിയാണ് ബ്രസീല്‍ അവസാന നാലില്‍ ഇടംപിടിച്ചത്. ഗ്രൂപ്പ് എയില്‍നിന്ന് അര്‍ജന്റീന സെമിയിലെത്തിയിരുന്നു.