കോ​ട്ട​യം: 20-ാമ​ത് ലൂ​ർ​ദി​യ​ൻ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സും വാ​ഴ​ക്കു​ളം കാ​ർ​മ​ലും ജേ​താ​ക്ക​ൾ.

പെ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ പ്രൊ​വി​ഡ​ൻ​സ് സ്കൂ​ൾ 65-51നു ​മൗ​ണ്ട് കാ​ർ​മ​ൽ എ​സ്എ​ച്ചി​നെ കീ​ഴ​ട​ക്കി​യാ​ണ് ചാ​ന്പ്യ​ന്മാ​രാ​യ​ത്.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ലൂ​ർ​ദി​നെ​യാ​ണ് വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ തോ​ൽ​പ്പി​ച്ച​ത് (31-21).