ഗ്രാ​ന്‍റ് പേ​ര​ന്‍റി​നെ ആ​ദ​രി​ച്ചു
Tuesday, July 29, 2025 3:34 AM IST
കോ​ത​മം​ഗ​ലം: ഗ്രാ​ന്‍റ്പേ​ര​ന്‍റി​നെ ആ​ദ​രി​ച്ച് ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. പു​തി​യ ത​ല​മു​റ​യ്ക്ക് മു​തി​ർ​ന്ന​വ​രോ​ടു​ള്ള ആ​ദ​ര​വും സ്നേ​ഹ​വും വ​ള​ർ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സി​ജി അ​ഗ​സ്റ്റി​ൻ, മ​ദ​ർ സി​സ്റ്റ​ർ ജി​സ്മി​ൻ, കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ മെ​ൽ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ക്കി പേ​ര​ന്‍റ് ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​യാ​യ സാ​റാ​മ്മ വ​ർ​ഗീ​സി​നെ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ലി​ൻ​സി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.