ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​തി​ല്‍ ത​ക​ര്‍​ന്നു
Monday, October 2, 2023 12:10 AM IST
വെ​ള്ള​റ​ട: ഇ​ന്ന​ലെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ന്ത ക​രി​മാ​ങ്കു​ളം സി​എ​സ്‌​ഐ പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തെ മ​തി​ല്‍​ പൂ​ര്‍​ണ​മാ​യും ഇ​ടി​ഞ്ഞു​വീ​ണു.

മ​തി​ൽ തകർന്ന സ​മ​യം സ​മീ​പ​ത്ത് ആ​ളു​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​ത് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​ക്കി. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​യ​തി​നെ​തു​ട​രു​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ഉ​യ​ര്‍​ന്ന​ത് ക്ര​ഷി ന​ശി​ക്കാ​ന്‍ കാ​ര​ണ​മാ​യി .

റ​ബ​ര്‍ ടാ​പ്പിം​ഗ് അ​ട​ക്ക​മു​ള്ള നി​ല​യ്ച്ച​താ​യി ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്നു. മ​ഴ​യ്ക്ക് ശ​മ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​ദേ​ശ​ത്ത് സൗ​ജ​ന്യ​റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഗി​രീ​ഷ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.