തദ്ദേശ തെരഞ്ഞെടുപ്പ്: ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ ഡിവിഷൻ
1600950
Sunday, October 19, 2025 6:34 AM IST
തിരുവനന്തപുരം: 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ സംവരണ ഡിവിഷനുകളുടെ തെരഞ്ഞെടുപ്പ് നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന നറുക്കെടുപ്പിന് ജില്ലാ കളക്ടർ അനു കുമാരി നേതൃത്വം നൽകി.
പാറശാല, അതിയന്നൂര്‍, നേമം, പോത്തന്‍കോട്, പെരുങ്കടവിള, വെള്ളനാട്, കിളിമാനൂര്‍, വാമനപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്. ബ്ലോക്ക് പഞ്ചായത്തുകളും സംവരണ ഡിവിഷനുകളും ചുവടെ ചേർക്കുന്നു:
പാറശാല ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം-
12-പൊഴിയൂര്‍
സ്ത്രീ സംവരണം-
3-ചെങ്കല്‍, 4-ഉദിയന്‍കുളങ്ങര, 5-പൊൻവിള, 6-പരശുവയ്ക്കല്‍, 10-കാരോട്, 11-കുളത്തൂര്‍,
14-പൂവാര്‍, 15-അരുമാനൂര്‍.
അതിയന്നൂര്‍
ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ
സംവരണം-
11-പുല്ലുവിള
പട്ടികജാതി സംവരണം-
7-നെല്ലിമൂട്
സ്ത്രീ സംവരണം-
1-മുട്ടയ്ക്കാട്, 2-പെരിങ്ങമ്മല, 3-പയറ്റുവിള, 4-അവണാകുഴി, 8-കാഞ്ഞിരംകുളം, 12-അടിമലത്തുറ.
നേമം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ
സംവരണം
-14-താന്നിവിള
പട്ടികജാതി സംവരണം
-9-പൂങ്കോട്
സ്ത്രീ സംവരണം
5-മേലാരിയോട്, 6-ഊരൂട്ടമ്പലം, 10-കല്ലിയൂര്‍, 11-പൂങ്കുളം, 12-വെളളായണി, 15-വലിയറത്തല, 16-മച്ചേല്‍, 18-പേയാട്.
പോത്തന്‍കോട്
ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ
സംവരണം
-13-തുമ്പ
പട്ടികജാതി സംവരണം
-11-മൈതാനി
സ്ത്രീ സംവരണം
- 3-വെയിലൂര്‍ , 5-മുരുക്കുംപുഴ , 6-മഞ്ഞമല , 8-പണിമൂല , 12-മേനംകുളം , 14-പുതുകുറിച്ചി.
പെരുങ്കടവിള ബ്ലോക്ക്
പഞ്ചായത്ത്
പട്ടികജാതി സംവരണം
-11-മാരായമുട്ടം
സ്ത്രീ സംവരണം
-1-കള്ളിക്കാട്, 6-ആനാവൂര്‍, 7-പാലിയോട്, 9-മഞ്ചവിളാകം, 10-ധനുവച്ചപുരം, 12-പെരുങ്കടവിള, 15-വാഴിച്ചല്‍, 16-ഒറ്റശേഖരമംഗലം.
വെള്ളനാട്
ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം
-17-തൊളിക്കോട്
പട്ടികവർഗ സംവരണം
-14-വെള്ളനാട്
സ്ത്രീ സംവരണം
-1-വിതുര , 3-പറണ്ടോട്, 4-ആര്യനാട്, 5-കുറ്റിച്ചല്‍, 9-കാട്ടാകട, 12-ഉറിയാക്കോട് , 13-ചാങ്ങ, 15-കുളപ്പട, 16-ചക്രപാണിപുരം.
നെടുമങ്ങാട് ബ്ലോക്ക്
പഞ്ചായത്ത്
പട്ടികജാതി സംവരണം
-14-തേക്കട
സ്ത്രീ സംവരണം
4-അരുവിക്കര, 5-ചെറിയകൊണ്ണി, 6-അഴിക്കോട്, 8-ഏണിക്കര, 10-വട്ടപ്പാറ, 12-വേറ്റിനാട്, 13-വെമ്പായം, 15-വേങ്കവിള.
കിളിമാനൂര്‍ ബ്ലോക്ക്
പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം
-4-പോങ്ങനാട്, 10-നഗരൂര്‍
പട്ടികജാതി സംവരണം
-14-കല്ലമ്പലം
സ്ത്രീ സംവരണം
1-പളളിക്കല്‍, 2-മടവൂര്‍, 5-കിളിമാനൂര്‍, 11-വെളളല്ലൂര്‍, 13-കരവാരം, 16-തൃക്കോവിൽവട്ടം.
വാമനപുരം ബ്ലോക്ക്
പഞ്ചായത്ത്
പട്ടികജാതി സ്ത്രീ
സംവരണം
-10-നന്ദിയോട്
പട്ടികജാതി സംവരണം
-5-പാങ്ങോട്
സ്ത്രീ സംവരണം
-2-കുറ്റിമൂട് , 3-കല്ലറ, 7-ഇടിഞ്ഞാര്‍, 13-പിരപ്പന്‍കോട്, 14-കോലിയകോട് , 15-വെഞ്ഞാറമൂട്, 16-നെല്ലനാട്.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം
-7-അയിലം
പട്ടികജാതി സംവരണം
-14-അഞ്ചുതെങ്ങ്.
സ്ത്രീ സംവരണം- 2-വക്കം, 5-പുരവൂര്‍, 6-മുദാക്കല്‍, 9-കിഴുവിലം, 10-കൂന്തളളൂര്‍, 12-ചിറയിന്‍കീഴ്.
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം
-9-കവലയൂര്‍
പട്ടികജാതി സംവരണം
-8-മണമ്പൂര്‍.
സ്ത്രീ സംവരണം
-2-ഇലകമണ്‍, 3-അയിരൂര്‍, 6-ചെമ്മരുതി, 7-ഒറ്റൂര്‍, 11-വടശ്ശേരിക്കോണം, 12-വിളബ്ഭാഗം.