പേ​രൂ​ര്‍​ക്ക​ട: മ​ണ്ണ​ന്ത​ല ഗ​വ. പ്ര​സ് റോ​ഡി​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു സ​മീ​പം ത​ണ​ല്‍​മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​ണ് ത​ണ​ൽ​മ​രം വേ​രോ​ടെ പി​ഴു​തു റോ​ഡി​ലേ​ക്ക് വീ​ണ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഫ​യ​ര്‍​ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ എം.​എ​സ്.​ഷ​ഹീ​ര്‍, ഓ​ഫീ​സ​ര്‍​മാ​രാ​യ വി​മ​ല്‍, ജ​സ്റ്റി​ന്‍, മ​നു, എ​ഫ്ആ​ര്‍​ഒ ഡ്രൈ​വ​ര്‍ ശി​വ​ഗ​ണേ​ഷ് എ​ന്നി​വ​രാ​ണ് മ​ര​ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.