മ​ദ‍്യ​പി​ച്ച് കൈ​ക്കൂ​ലി ആ​വശ‍്യ​പ്പെ​ട്ട പോ​ലീസ് ഉ​ദ്യോഗ​സ്ഥ​ന് സ​സ്പ​ൻ​ഷ​ൻ
Wednesday, November 29, 2023 6:07 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ‍്യ​പി​ച്ചു വ​ഴി​യാ​ത്ര​ക്കാ​ര​നോ​ട് കൈ​ക്കൂ​ലി ആ​ശ‍്യ​പ്പെ​ട്ട പോ​ലീസ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പ​ന്‍റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം എ​ആ​ർ ക‍്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷാ​ജി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഫോ​ർ​ട്ട് പോലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൻ വ​ച്ചാ​യി​രു​ന്നു മ​ദ‍്യ​പി​ച്ച ഷാ​ജി വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി​യോ​ട് കൈ​ക്കൂ​ലി ആ​വ​ശ‍്യ​പ്പെ​ട്ട​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്രാ​ധ​മി​ക അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഡപ‍്യൂ​ട്ടി ക​മീ​ഷ്ണ​ർ നി​ധി​ൻ രാ​ജാ​ണ് ഷാ​ജി​യെ സ​സ്പ​ന്‍റ് ചെ​യ്ത​ത്.