അജ്ഞാത മൃതദേഹം കണ്ടെത്തി
1567836
Monday, June 16, 2025 10:18 PM IST
പൂവാർ:കോവളം - കാരോട് ബൈപാസിൽ കല്ലുമുട് പാലത്തിന് സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 63 വയസ് പ്രായം തോനിക്കുന്ന ഇയ്യാൾ ഇളം പച്ചനിറത്തിൽ ലുങ്കി ധരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച രാത്രി എട്ടോടെ വാഹനം ഇടിച്ച് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞിരംകുളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.