തി​രു​വ​ന​ന്ത​പു​രം: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റു​മാ​യ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ ര​ക്ത​ദാ​നം ചെ​യ്തു. ആ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​വി. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ബ്ല​ഡ് ബാ​ങ്ക് ഇ​ന്‍​ചാ​ര്‍​ജ് ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ മാ​നേ​ജ​ര്‍​മാ​ര്‍ എ​ന്നി​വ​രും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു.