ഭാര്യയും ഭർത്താവും മണിക്കുറുകളുടെ വ്യത്യാസത്തിൽ മരിച്ചു
1567839
Monday, June 16, 2025 10:18 PM IST
കാരക്കോണം: ഭാര്യയും ഭർത്താവും മണിക്കുറുകളുടെ വ്യത്യാസത്തിൽ മരിച്ചു. കാരക്കോണം തുറ്റിയോട്ടുകോണം ശിവദത്തിൽ ജി.വിദ്യാധരൻപിള്ള(71)യും ഭാര്യ വി.വത്സകുമാരി(68)യുമാണ് മരിച്ചത്.
വിദ്യാധരൻപിള്ള ഞായറാഴ്ച രാത്രി 8.30നും വത്സകുമാരി തിങ്കളാഴ് ചാവിലെ എട്ടിനുമാണ് മരിച്ചത്.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാധരൻപിള്ളക്ക് കൂട്ടിരിനെത്തിയതായിരുന്നു ബാര്യ വത്സലകുമാരി. ആറുകാണി ഹോളി ഫാമിലി ഹൈസ്കൂളിലെ റിട്ട. പ്യൂണായിരുന്നു വിദ്യാധരൻപിള്ള.
മക്കൾ: സജികുമാർ, സന്തോഷ്കുമാർ, ബൈജു, സൗമ്യ. മരുമക്കൾ: ശാന്തി, ശകുന്തള, കൃഷ്ണ, ജ്യോതിഷ്കുമാർ.