തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദീ​പ്ര​ചാ​ര സ​ഭ​യു​ടെ ആ​ചാ​ര്യ/​ബി​എ​ഡി​ന്‍റെ ബി​രു​ദ​സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം നാ​ളെ രാ​വി​ലെ 11ന് ​ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ വ​ഴു​ത​ക്കാ​ട് എം.​കെ. വേ​ലാ​യു​ധ​ൻ നാ​യ​ർ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഹി​ന്ദീ വി​ഭാ​ഗം മു​ൻ വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​സ്. ത​ങ്ക​മ​ണി അ​മ്മ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഭ അ​ധ്യ​ക്ഷ​ൻ എ​സ്. ഗോ​പ​കു​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. സെ​ക്ര​ട്ട​റി അ​ഡ്വ. ബി. ​മ​ധു, ട്ര​ഷ​റ​ർ ജി. ​സ​ദാ​ന​ന്ദ​ൻ, ആ​ചാ​ര്യ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ധു​ബാ​ല​ച​ന്ദ്ര​ൻ എ​ന്നിവ​ർ പ​ങ്കെ​ടു​ക്കും.