മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പു​തു​താ​യി നി​യ​മി​ത​നാ​യ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യതി​ല​കി​നു സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച് സ്വ​ന്തം നാ​ടും നാ​ട്ടു​കാ​രും. കേ​ശ​വ​ദാ​സ​പു​രം വാ​ര്‍​ഡി​ലെ രാ​ജ​ല​ക്ഷ്മി ന​ഗ​റി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​തി​യ സ്ഥാ​ന​ല​ബ്ദി​യി​ലെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​യ​ല്‍​ക്കാ​രും നാ​ട്ടു​കാ​രും. കേ​ശ​വ​ദാ​സ​പു​രം വാ​ര്‍​ഡി​ന്‍റെ​കൂ​ടി അ​ഭി​മാ​ന​മാ​യ അ​ദ്ദേ​ഹ​ത്തി​ന് വാ​ര്‍​ഡി​ന്‍റെ സ്‌​നേ​ഹോ​പ​ഹാ​രം കൗ​ണ്‍​സി​ല​ര്‍ അം​ശു വാ​മ​ദേ​വ​ന്‍ കൈ​മാ​റി.