വെ​മ്പാ​യം: പി​ര​പ്പ​ൻ​കോ​ട് പ്ലാ​ക്കീ​ഴ് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭാ സം​ഗ​മ​വും അ​നു​മോ​ദ​ന​വും കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​മോ​ജ് ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​നു സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ മു​ഹാ​ദ് വെ​മ്പാ​യം, എ​ൻ.​കെ. ശ്രീ​ജ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ന്ദ്ര​ൻ, താ​ലൂ​ക്ക് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ, മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലേ​ഖ കു​മാ​രി, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ടി. ​ന​ന്ദു, കെ. ​സ​ജീ​വ്, വാ​ർ​ഡ് ജ​ന​പ്ര​തി​നി​ധി ജ്യോ​തി​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ അം​ഗം ശാ​ന്ത​കു​മാ​രി ന​ന്ദി പ​റ​ഞ്ഞു.