വി​തു​ര : ദൈ​വ പ​രി​പാ​ല​ന ല​ത്തീ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ തി​രു​നാ​ൾ, നൊ​വേ​ന ദി​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു​ള്ള നൊ​വേ​ന​ക്കും ദി​വ്യ​ബ​ലി​ക്കും സീ​റോ മ​ല​ങ്ക​ര സെ​ന്‍റ് തോ​മ​സ് പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു റെ​ജി ഒ​ഐ​സി നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്നു ന​ട​ക്കു​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് സീ​റോ മ​ല​ബാ​ർ കൊ​പ്പം ആ​ൾ സെ​യി​ന്‍റ്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി വെ​ട്ടി​ത്താ​നം നേ​തൃ​ത്വം ന​ൽ​കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​റി​നോ​യ് കാ​ടി​പ്പ​റ​മ്പി​ൽ ഒ​എ​സ്ജെ തി​രു​നാ​ൾ പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മൂ​ഹ ദി​വ്യ​ബ​ലി​ക്കു നെ​ടു​മ​ങ്ങാ​ട് റീ​ജ​ണ​ൽ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​റൂ​ഫ​സ് പ​യ​സ് ലീ​ൻ മു​ഖ്യ​ക​ർ​മി​ക​നാ​കും, ഫാ. ​സേ​വ്യ​ർ ചി​റ​യ​ത്ത് സി​എം​ഐ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ചു​ള്ളി​മാ​നൂ​ർ ഫെ​റോ​ന വി​കാ​രി ഡോ. ​ടി. ബി​നു, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ണി​ച്ചു​ക്കു​ന്ന​ത്ത്, ഫാ. ​അ​നൂ​ജോ, ഫാ. ​പ്ര​വീ​ൺ പോ​ൾ, തു​ട​ങ്ങി​യ​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​ക​ർ​മി​കാ​രാ​കും, ഫാ. ​വി​ജി​ൻ എ​സ്. അ​ഞ്ചോ​ല​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾ 22 നു ​സ​മാ​പി​ക്കും.