വി​ഴി​ഞ്ഞം: കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ വീ​ര​ച​ര​മം പ്രാ​പി​ച്ച ക്യാ​പ്റ്റ​ൻ ജെ​റി പ്രേം​രാ​ജി​ന്‍റെ 25-ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ ജ​ന​താ​ദ​ൾ -എ​സ് കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങാ​നൂ​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ളി​യൂ​ർ സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ന്നൂ​ർ​ക്കോ​ണം രാ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ മ​ര​പ്പാ​ലം സു​ധീ​ഷ് കു​മാ​ർ, ടി.​എ. ച​ന്ദ്ര​മോ​ഹ​ൻ, എം.​പി. ശ​ര​ത് പ്ര​സാ​ദ്, കൗ​ൺ​സി​ല​ർ സി​ന്ധു വി​ജ​യ​ൻ, റെ​ജി ജോ​യി മൈ​ലാ​ടും​പാ​റ, എ​ൻ. വി​നു​ക്കു​ട്ട​ൻ, വി.​എ​സ്. വി​ഷ്ണു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.