കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1574231
Wednesday, July 9, 2025 12:29 AM IST
നെടുമങ്ങാട് : പഴകുറ്റിക്ക് സമീപം സുഹൃത്തിനോട് സംസാരിച്ച് നിൽക്കവെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു.
വേങ്കവിള പശുവിളക്കോണം സ്വദേശി രാജൻ (59) ആണ് മരിച്ചത്. കഴിഞ്ഞമാസം 14നായിരുന്നു അപകടം. ഭാര്യ : ഗായതി. മക്കൾ : അർജുൻ, ആദിത്യ, മരുമകൻ : രാഹുൽ.