തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡ് നറുക്കെടുപ്പ്
1599880
Wednesday, October 15, 2025 5:17 AM IST
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറുടെ നേതൃത്വത്തിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മങ്കട, കൊണ്ടോട്ടി, തിരൂരങ്ങാടി, കുറ്റിപ്പുറം ബ്ലോക്കുകളുടെ പരിധിയിൽ ഉൾപ്പെട്ട സംവരണ വാർഡുകളാണ് ഇന്നലെ നറുക്കെടുത്തത്. നറുക്കെടുപ്പ് ഇന്നും തുടരും.
മങ്കട ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ
കുറുവ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം-15- ചേണ്ടി. സ്ത്രീ സംവരണ വാർഡുകൾ: 1-മുല്ലപ്പള്ളി 2- കുറുവ, 3-സമൂസപ്പടി, 6-കരിഞ്ചാപാടിവെസ്റ്റ്, 8-പടപ്പറന്പ്, 9- ചന്തപ്പറന്പ്, 11-തോറ, 12- വാഴേങ്ങൽ, 14- അന്പലപ്പറന്പ്, 17- ചന്ദനപ്പറന്പ്. 21- മേക്കുളന്പ്, 22- തെക്കുംകുളന്പ്.
പുഴക്കാട്ടിരി പഞ്ചായത്ത്: പട്ടികജാതി സംവരണം: 1-രാമപുരം നോർത്ത്. സ്ത്രീ സംവരണം: 3- പനങ്ങാങ്ങര, 38, 5- രാമപുരം ഉടുന്പനാശേരി, 6- കട്ടിലശേരി, 8- പാതിരമണ്ണ ഈസ്റ്റ്, 9- പുഴക്കാട്ടിരി ഈസ്റ്റ്, 11- കോട്ട് വാട് വെസ്റ്റ്, 13- പള്ള്യാൽ കടുങ്ങപുരം ഈസ്റ്റ്, 15- പൊട്ടിപ്പാറ, 16- പരവക്കൽ, 18- കട്ടിലശേരി നോർത്ത്.
കൂട്ടിലങ്ങാടി പഞ്ചായത്ത്: പട്ടികജാതി സംവരണം: 17- പാറടി. സ്ത്രീ സംവരണ വാർഡുകൾ: 1- പടിഞ്ഞാറ്റും മുറി, 2 പടിഞ്ഞാറ്റുംമുറി ടൗണ്, 7 കാഞ്ഞമണ്ണ, 8 വള്ളിക്കാപറ്റ, 10 വെണ്ണക്കോട്, 11 കൊഴിഞ്ഞിൽ, 12- കുളപറന്പ്, 14- ചെലൂർ, 15- കടുപ്പുറം, 20- മെരുവിൽകുന്ന്, 22- പടിഞ്ഞാറ്റുംമുറി വെസ്റ്റ്.
മൂർക്കനാട് പഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 22- കൊളത്തൂർ പടിഞ്ഞാറെകുളന്പ്. പട്ടികജാതി ജനറൽ സംവരണം: 20- വേങ്ങാട് ഇല്ലിക്കോട്. സ്ത്രീ സംവരണം: 4- കൊളത്തൂർ കറുപ്പത്താൽ, 6- കൊളത്തൂർ സ്റ്റേഷൻ പടി, 7- കൊളത്തൂർ ഓണപ്പുട, 8- കൊളത്തൂർ അന്പലപ്പടി, 9- കൊളത്തൂർ ആലിൻ കൂട്ടം, 10- വേങ്ങാട് കിഴക്കേക്കര, 11- പുന്നക്കാട്, 13- മൂർക്കനാട് ഇയ്യക്കാട്, 15- മൂർക്കനാട് പടിഞ്ഞാറ്റുംപുറം, 19- വെങ്ങാട് പള്ളിപ്പടി.
മക്കരപ്പറന്പ് പഞ്ചായത്ത്: പട്ടികജാതി സംവരണം: 9- തടത്തിൽകുണ്ട്. സ്ത്രീ സംവരണം: 1- കാച്ചിനിക്കാട്, 2-പേട്ടപ്പടി, 3- വെള്ളാട്ടു പറന്പ്, 4- ചെട്ടാരങ്ങാടി, 7- വടക്കേ കുളന്പ്, 8-വടക്കാങ്ങര, 13- മക്കരപ്പറന്പ് അന്പലപ്പടി,14- കുഴിയേങ്ങൽ.
മങ്കടപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം: 18- മഞ്ചേരിതോട്. പട്ടികജാതി സംവരണം: 7- ചേരിയം വെസ്റ്റ്. സ്ത്രീ സംവരണം: 2- വെള്ളില നിരവ്, 3- കോഴിക്കോട്ട് പറന്പ്, 4- കടന്നമണ്ണ, 5- വേരും പുലാക്കൽ, 8- ചേരിയം ഈസ്റ്റ്, 10- കൂട്ടിൽ, 14- മങ്കട ടൗണ്, 15- മങ്കട, 16- കർക്കിടകം, 20- പുളിശേരിക്കുന്ന്.
തേഞ്ഞിപ്പലം പഞ്ചായത്ത്: പട്ടികജാതി സംവരണം: 12- പാണന്പ്ര. പട്ടിക ജാതി സ്ത്രീ സംവരണം: 3- ഇല്ലത്ത്. സ്ത്രീ സംവരണ വാർഡുകൾ: 5- യൂണിവേഴ്സിറ്റി, 7-ദേവതിയാൽ , 8-കൊയപ്പ, 10- പുഞ്ചപ്പാടം, 11- ചുള്ളോട്ട് പറന്പ്, 15- ആലുങ്ങൽ, 17- കൊളത്തോട്, 19- ചെനക്കലങ്ങാടി, 20- പാടാട്ടാൽ.
വള്ളിക്കുന്ന് പഞ്ചായത്ത്: പട്ടികജാതി സംവരണം: 22- റെയിൽവേ സ്റ്റേഷൻ. പട്ടിക ജാതി സ്ത്രീ സംവരണം: 15- മണ്ണട്ടാംപ്പാറ. സ്ത്രീ സംവരണ വാർഡുകൾ: 1- കടലുണ്ടി നഗരം, 3-കീഴയിൽ, 5-ആനയറ ങ്ങാടി , 8-മുണ്ടിയംകാവ് പറന്പ്, 9- മഠത്തിൽ പുറായി, 10-അത്താണിക്കൽ, 11- കച്ചേരിക്കുന്ന്, 13- കരുമരക്കാട്, 16- കൊടക്കാട്, 17- ആലിൻചുവട് , 24- ആനങ്ങാടി.
പെരുവള്ളൂർ പഞ്ചായത്ത്: പട്ടികജാതി സംവരണം: 14- പറച്ചിനപ്പുറായ. പട്ടിക ജാതി സ്ത്രീ സംവരണം: 19-വലിയപ്പറന്പ്. സ്ത്രീ സംവരണ വാർഡുകൾ: 2-ചാത്രത്തൊടി , 3- കാക്കത്തടം, 4- കാടപ്പടി , 5-കരുവാൻകല്ല്, 6-നടുക്കര, 10-പൊറ്റമ്മൽ മാട്, 15-ചെനക്കൽ, 16-പൂവത്തൻമാട്, 17- കൂമണ്ണ, 18- സൂപ്പർ ബസാർ.