ബ​സ് ഉ​ട​മ​ക​ൾ പെ​ർ​മി​റ്റും ടൈം ഷീ​റ്റും ഹാ​ജ​രാ​ക്ക​ണം
Sunday, October 2, 2022 12:16 AM IST
ക​ൽ​പ്പ​റ്റ: റൂ​ട്ടു​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​സ് ഉ​ട​മ​ക​ൾ പെ​ർ​മി​റ്റി​ന്‍റെ​യും ടൈം ​ഷീ​റ്റി​ന്‍റെ​യും കോ​പ്പി 10ന​കം ആ​ർ​ടി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.