ക​ൽ​പ്പ​റ്റ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റാ​യി കെ.​എം. ഫ്രാ​ൻ​സി​സി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കെ.​പി. വി​ജ​യി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എം. ​മ​ധു​വാ​ണ് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ രൂ​പീ​ക​ര​ണ​ത്തി​ന് ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഷി​ജി വ​ർ​ഗീ​സ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.