വിൽപ്പനയിൽ ചരിത്രം സൃഷ്ടിച്ച് പുൽപ്പള്ളി ക്ഷീരസംഘം കിടാരി പാർക്ക്
1599700
Tuesday, October 14, 2025 8:03 AM IST
പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പുൽപ്പള്ളി ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപ്പന ചരിത്രം സൃഷ്ടിച്ചു.
2022 ഏപ്രിലിൽ ആരംഭിച്ച കിടാരി പാർക്ക് വയനാട്ടിലെ തന്നെ ആദ്യത്തെ കിടാരി പാർക്കാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ക്ഷീരകർഷകർ കിടാരി പാർക്കിനെ തേടിയെത്തുന്നു. ഇതിന്റെ ഭാഗമായാണ് മലബാർ മിൽമയുടെ "ഫാം ടൂറിസം' പദ്ധതിയിൽ കിടാരി പാർക്കും പുൽപ്പള്ളി ക്ഷീര സംഘവും ഇടം നേടിയത്.
സംഘത്തിന് സ്വന്തമായുള്ള വെറ്റിനറി മെഡിക്കൽ ഷോപ്പും പുൽകൃഷിയും ഡോക്ടറുടെ സേവനവും കിടാരി പാർക്കിന്റെ പ്രവർത്തനത്തിന് സഹായകമാണ്. കിടാരി പാർക്ക് പ്രവർത്തനം തുടങ്ങി ഇതുവരെ 2,34,000 ലിറ്റർ പാൽ മിൽമയ്ക്ക് അയക്കുകയും ഇതിലൂടെ ും സെക്രട്ടറി എം.ആർ. ലതികയും പറഞ്ഞു.