അവലോകന യോഗം നടത്തി
1599690
Tuesday, October 14, 2025 8:03 AM IST
ഊട്ടി: ശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഊട്ടി കളക്ടറേറ്റിൽ അവലോകന യോഗം നടത്തി. ശിശു സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
യോഗത്തിൽ ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു അധ്യക്ഷത വഹിച്ചു. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.