പ​ന്ത​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ ക​റു​ത്താ​ട്, മാ​ങ്ങ​മൂ​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് ഒ​ന്പ​ത് ആ​ന​ക​ളാ​ണ് ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ളു​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ക്കു​ക​യാ​ണ്.കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നു നാ​ട്ടു​കാ​ർ വ​നം അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.