പു​ൽ​പ്പ​ള്ളി: പ​ന​മ​രം ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള 103 അ​ങ്ക​ണ​വാ​ടി​ക​ളി​ലെ ഹെ​ൽ​പ്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​കാ​ഹാ​ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി.

നൂ​റോ​ളം ഇ​നം പോ​ഷ​കാ​ഹാ​ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ളി ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ്രീ​ദേ​വി മു​ല്ല​യ്ക്ക​ൽ, പി.​സി. ലീ​ഷ്മ, എം.​വി. റ​ജീ​ന, ഡോ.​പി.​എ​സ്. വി​നീ​ത്, ഡോ.​കെ. പ്ര​ഭാ​ക​ര​ൻ, എ​ച്ച്ഐ മ​നോ​ജ്, ഒ.​വി. ര​വീ​ന്ദ്ര​ൻ, ജ​യ​സു​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.