മാനന്തവാടി: തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂൾ പ്രാദേശിക പിടിഎ യോഗം ദേവസ്യ കൈനിക്കുന്നിന്റെ വീട്ടിൽ നടത്തി. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എത്സി ജോയി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജനീഷ് കൈതക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ലിസി മാത്യു, എ.വി. മാത്യു, എന്നിവർ പ്രസംഗിച്ചു. മികവ് അവതരണവും വിലയിരുത്തലും നടന്നു.