പുൽപ്പള്ളി: ചീയന്പം മോർ ബസേലിയോസ് തീർഥാടന കേന്ദ്രത്തിൽ ഈ വർഷത്തെ പെരുന്നാൾ ബുക്ക് നോട്ടീസ് പ്രകാശനം ചെയ്തു.
വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ട്രസ്റ്റി വർഗീസ് തോട്ടത്തിൽ, സെക്രട്ടറി യാക്കോബ് പള്ളത്ത്, പബ്ലിസിറ്റി കണ്‍വീനർ റെജി ആയത്തുകുടിയിൽ എന്നിവർ സംയുക്തമായാണ് പ്രകാശനം നിർവഹിച്ചത്.