ബ്രഹ്മഗിരി തട്ടിപ്പിനെതിരേ യുഡിഎഫ് പ്രക്ഷോഭം നടത്തും
1601626
Tuesday, October 21, 2025 7:37 AM IST
സുൽത്താൻ ബത്തേരി: യുഡിഎഫിന്റെ നേതൃത്വത്തിൽ ബ്രഹ്മഗിരി തട്ടിപ്പിനെതിരേ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ നടത്താൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.എൽ. പൗലോസ്, പി.പി. അയൂബ്, ടി.പി. രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.