എസ്കവേറ്റർ വർക്കേഴ്സ് ഫെഡറേഷൻ കണ്വൻഷൻ
1601290
Monday, October 20, 2025 5:59 AM IST
തരിയോട്: എസ്കവേറ്റർ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കണ്വൻഷൻ കാവുമന്ദത്ത് നടത്തി. ജില്ലാ പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ജോസഫ് അധ്യക്ഷത വഹിച്ചു. ട്രഷറർ ഇ.എൽ. ഷാജി എന്നിവർ പ്രസംഗിച്ചു.