വിദ്യാർഥിനിക്ക് തയ്യൽ മെഷീൻ നൽകി
1601631
Tuesday, October 21, 2025 7:37 AM IST
പെരിക്കല്ലൂർ: ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ(ഡ്രസ് മേക്കിംഗ്)എ ഗ്രേഡ് നേടിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ആര്യ കൃഷ്ണയ്ക്ക് പൗരസമിതി തയ്യൽ മെഷീൻ നൽകി.
പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.എസ്. കലേഷ് മെഷീൻ കൈമാറി. ജോഷി ജോണ്, ഡാമിൻ ജോസഫ്, അബ്ദുൾ റസാഖ്, എ.ജെ. സന്തോഷ്, ബിജു ജോസഫ്, ജിബിൻ ബേബി, വി.യു. ബിനോയ്, എ.ജെ. ജയ്മോൻ എന്നിവർ പ്രസംഗിച്ചു.
പെരിക്കല്ലൂർ കളരിക്കൽ പരേതനായ ഉണ്ണിക്കൃഷ്ണന്റെയും സാലിയുടെയും മകളാണ് ആര്യ കൃഷ്ണ.