കൊ​ല്ലം : ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും എ​ക്‌​സ്.​ഏ​ണ​സ്റ്റ്. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​തി​രി​ല്ലാ​തെ​യാ​ണ് വി​ജ​യം. വൈ​സ് പ്ര​സി​ന്‍റാ​യി ദേ​ശീ​യ ഹാ​ന്‍റ് ബോ​ള്‍ താ​ര​മാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​യാ​യി എ​ല്‍. അ​നി​ല്‍ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പു​ന​ലൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​പു​ഷ്പ​ല​ത, ചി​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ട​ത്ത​റ അ​നി​ല്‍, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി ജ​യ​കൃ​ഷ്ണ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​ശ്രീ​കു​മാ​രി, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ​ര്‍ അ​വി​നാ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.