മാ​ര്‍​ത്തോ​മ്മാ സ്‌​കൂ​ളു​ക​ള്‍ ഇ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല
Saturday, October 1, 2022 10:56 PM IST
തി​രു​വ​ല്ല: മാ​ര്‍​ത്തോ​മ്മാ സ​ഭ കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​നു കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍ ഇ​ന്നു പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്ന് മാ​നേ​ജ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി മ​റ്റൊ​രു ദി​വ​സം ന​ട​ത്താ​നാ​ണ് മാ​നേ​ജ​രു​ടെ നി​ര്‍​ദേ​ശം.