തി​രു​വ​ല്ല: കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 24-25 വ​ർ​ഷ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും ന​ട​പ്പി​ലാ​ക്കി​യ ബോ​ട്ടി​ൽ ബൂ​ത്തു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​നി​ൽ പ്ര​സി​ഡ​ന്‍റ് അ​നു​രാ​ധ സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജോ​ൺ അ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​റ്റി. ഏ​ബ്ര​ഹാം, സാ​ബു​ക്കു​റ്റി​യി​ൽ ശ്രീ​ജ ആ​ർ. നാ​യ​ർ അം​ഗ​ങ്ങ​ളാ​യ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ ടി. ​കെ. പ്ര​സ​ന്ന​കു​മാ​ർ, ശ്രീ​വ​ല്ല​ഭ​ൻ നാ​യ​ർ, സി​ന്ധു ലാ​ൽ,

ബി​ന്ദു കു​ഞ്ഞു​മോ​ൻ, സാ​റാ​മ്മ കെ. ​വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സു​നി​ത ആ​ർ. പ​ണി​ക്ക​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി വി. ​ബി​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.