പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ ​ഓ​ഫീ​സി​ല്‍ ക്ര​മീ​ക​രി​ച്ച പു​തി​യ ഓ​ര്‍​ഗ​നെ​സേ​ഷ​ന്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ ചേം​ബ​റി​ല്‍ നി​ര്‍​വ​ഹി​ച്ചു.

ഇ​ആ​ര്‍​ഒ, എ​ഇ ആ​ര്‍​ഒ, ഇ​ല​ക്‌​ഷ​ന്‍ ഡി​റ്റി, ക്ലാ​ര്‍​ക്ക് എ​ന്നി​വ​രാ​ണ് ഓ​ര്‍​ഗ​നൈ​സേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. ഇ ​ഓ​ഫീ​സ് മു​ഖാ​ന്തി​രം ഇ​ല​ക്ഷ​ന്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ വേ​ണ​മെ​ന്നു​ള്ള കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് യൂ​ണി​റ്റ് ക്ര​മീ​ക​രി​ച്ച​ത്.