ത​ണ്ണീ​ർ പ​ന്ത​ൽ ആ​രം​ഭി​ച്ചു
Saturday, March 18, 2023 11:03 PM IST
മാ​ന്നാ​ർ: ഉ​ഷ്ണ ത​രം​ഗം, സൂ​ര്യ​ഘാ​തം എ​ന്നി​വ​യു​ടെ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി കു​ട്ട​മ്പേ​രൂ​ർ 611- ന​മ്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​രി​സ​ര​ത്ത് ത​ണ്ണീ​ർ പ​ന്ത​ൽ ആ​രം​ഭി​ച്ചു.
ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ.​കെ. മോ​ഹ​ന​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു. ത​ണ്ണീ​ർ പ​ന്ത​ലി​ൽ സം​ഭാ​രം, ത​ണു​ത്ത വെ​ള്ളം, ത​ണ്ണി മ​ത്ത​ൻ, ഒ​ആ​ർ​എ​സ് ലാ​യ​നി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.