സ്കു​ൾ വാ​ർ​ഷി​കം
Wednesday, March 29, 2023 10:31 PM IST
മു​ഹ​മ്മ: കാ​യി​പ്പു​റം ആ​സാ​ദ് മെ​മ്മോ​റി​യ​ൽ ഗ​വ. എ​ൽപി ​സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പത്തിന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പിടി എ ​പ്ര​സി​ഡ​ന്‍റ് എം.​പി. അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. എ​ൻ.​റ്റി. റെ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​എ​സ്. ല​ത എ​ൽ​എ​സ്എ​സ് ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും.