റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Wednesday, May 31, 2023 2:22 AM IST
പു​ളി​ങ്കു​ന്ന്: പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ക​ണ്ണാ​ടി പോ​സ്റ്റ് ഓ​ഫീ​സ്-​മാ​ളേ​യ്ക്ക​ൽ പാ​ലം റോ​ഡി​ന്‍റെ​യും തൊ​ണ്ണൂ​റി​ൽ-​അ​ഞ്ചു​തൈ റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്മ​ജ അ​ഭി​ലാ​ഷ് നി​ർ​വ​ഹി​ച്ചു.

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ റോ​ഡു​ക​ൾ കോ​ൺ​ക്രീ​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ വാ​ഴ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജോ​ഷി കൊ​ല്ലാ​റ, നീ​നു ജോ​സ​ഫ്, അ​ല​ൻ പ​രു​ത്തി​ക്ക​ൽ, വേ​ലാ​യു​ധ​ൻ നാ​യ​ർ, മ​ണി പൊ​യ്പ്പ​ള്ളി, പ്രവീണ സുനിൽ, ദീപ പൊയ്ക്കാപ റന്പിൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.