അ​രു​വി​ത്തു​റ: ഈ​രാ​റ്റു​പേ​ട്ട ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ എ.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം കോ​ള​ജ് ബ​ർ​സാ​ർ റ​വ. ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, സെ​ൽ​ഫ് ഫി​നാ​ൻ​സ് കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പി.​സി. അ​നീ​ഷ്, കോ​മേ​ഴ്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ബി​നോ​യ് സി. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ "ജീ​വി​ത​മാ​ണ് ല​ഹ​രി' കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു.

പൂ​ഞ്ഞാ​ർ എ​സ്എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത ശി​ല്പ​വും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.