നെ​​​​ടും​​​​കു​​​​ന്നം: നാ​​​​ട്ടി​​​​ലെ കൊ​​​​ച്ചു​​​​വ​​​​ര്‍ത്ത​​​​ന​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ക്കും വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ള്‍ക്കു​​​​മാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച വാ​​​​ട്‌​​​​സാ​​​​പ്പ് കൂ​​​​ട്ടാ​​​​യ്മ ഈ ​​​​പെ​​​​രു​​​​മ​​​​ഴ​​​​ക്കാ​​​​ല​​​​ത്തു കു​​​​ട​​​​ക​​​​ള്‍ വാ​​​​ങ്ങിന​​​​ല്‍കി നി​​​​ര്‍ധ​​​​ന​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ള്‍ക്കു ക​​​​രു​​​​ത​​​​ലാ​​​​യി. നെ​​​​ടും​​​​കു​​​​ന്നം ന്യൂ​​​​സ് എ​​​​ന്ന വാ​​​​ട്‌​​​​സാ​​​​പ്പ് കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് സി​​​​ജോ പ​​​​താ​​​​ലി​​​​ല്‍, ജി​​​​ല്‍സ​​​​ന്‍ തെ​​​​ങ്ങും​​​​മൂ​​​​ട്ടി​​​​ല്‍, ടോ​​​​മി വ​​​​ട​​​​ക്കും​​​​മു​​​​റി, ഷി​​​​ജി​​​​ന്‍ ക​​​​ണ്ട​​​​ങ്കേ​​​​രി​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ക​​​​രു​​​​ത​​​​ലി​​​​ന്‍റെ പു​​​​ത്ത​​​​ന്‍ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്.

അ​​​​ര്‍ഹ​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ള്‍ക്കുവേ​​​​ണ്ടി കുട സെ​​​​ന്‍റ് ജോ​​​​ണ്‍സ് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍ഡ​​​​റി സ്‌​​​​കൂ​​​​ള്‍ പ്രി​​​​ന്‍സി​​​​പ്പ​​​​ൽ ഡോ. ​​​​ഡൊ​​​​മി​​​​നി​​​​ക്ക് ജോ​​​​സ​​​​ഫ് ഗ്രൂ​​​​പ്പ് അ​​​​ഡ്മി​​​​നി​​​​ല്‍നി​​​​ന്നും ഏ​​​​റ്റു​​​​വാ​​​​ങ്ങി. രാ​​​​ജീ​​​​വ് തൂ​​​​മ്പു​​​​ങ്ക​​​​ല്‍, ജോ​​​​ണ്‍സി ഐ​​​​ക്കു​​​​ളം എ​​​​ന്നി​​​​വ​​​​രും സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. നെ​​​​ടും​​​​കു​​​​ന്ന​​​​ത്തു​​​​ള്ള വി​​​​വി​​​​ധ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ള്‍ക്കാ​​​​യാ​​​​ണ് കു​​​​ട​​​​വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. നെ​​​​ടും​​​​കു​​​​ന്നം ഇ​​​​ട​​​​വ​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സ്വ​​​​ദേ​​​​ശ​​​​ത്തും വി​​​​ദേ​​​​ശ​​​​ത്തു​​​​മു​​​​ള്ള നെ​​​​ടും​​​​കു​​​​ന്നം​​​​കാ​​​​രു​​​​ടെ സൗ​​​​ഹൃ​​​​ദ​​​​കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ് നെ​​​​ടും​​​​കു​​​​ന്നം ന്യൂ​​​​സ്.