ച​ങ്ങ​നാ​ശേ​രി: മോ​ര്‍ക്കു​ള​ങ്ങ​ര എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​മു​ക്ത ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. എ​ക്‌​സൈ​സ് വ​കു​പ്പ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ആ​ര്‍. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ടി​ന്‍സി വാ​ഴ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​ഫ്‌​സി​ഐ​സി​ഐ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ എം.​ജി. മ​നോ​ജ്, ജൂ​വ​ല്‍ ധ​നേ​ഷ്, മ​രി​യ ആ​ലീ​സ് കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.