എ​ലി​ക്കു​ളം: കു​രു​വി​ക്കൂ​ട് ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യ്ക്ക് പ്ര​വ​ർ​ത്ത​ന മി​ക​വി​ന് ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്‌​സ് ക്ല​ബ്ബി​ന്‍റെ പു​ര​സ്‌​കാ​രം. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ൺ പ​വ്വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട്ടു​ച​ന്ത ര​ക്ഷാ​ധി​കാ​രി മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ർ, സെ​ക്ര​ട്ട​റി രാ​ജു അ​മ്പ​ല​ത്ത​റ, വി​ൽ​സ​ൺ പാ​മ്പൂ​രി, ഔ​സേ​പ്പ​ച്ച​ൻ ഞാ​റ​യ്ക്ക​ൽ, മോ​ഹ​ന​കു​മാ​ർ കു​ന്ന​പ്പ​ള്ളി​ക്ക​രോ​ട്ട് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പു​ര​സ്‌​കാ​രം സ്വീ​ക​രിച്ചു.