ക​ടു​ത്തു​രു​ത്തി: ഓ​ള്‍ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ 41-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ടു​ത്തു​രു​ത്തി​യി​ല്‍ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ന​ട​ന്നു. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി എ​ലി​സ​ബ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ ഞൊ​ങ്ങി​ണി​യി​ല്‍ ജി​ല്ലാ സ​മ്മേ​ള​ന പോ​സ്റ്റ​റി​ന്‍റെ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി സൂ​ര​ജ് ഫി​ലി​പ്പ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ ബി​നീ​ഷ് ജി. ​പോ​ള്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സാ​ജു പി. ​നാ​യ​ര്‍, അ​ജ​യ് എ.​വി., ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റെ​ജി തീ​ക്കോ​യി, റോ​ബി​ന്‍ ആ​ന്‍റ​ണി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ച​ന്ദ്ര​കു​മാ​ര്‍, പി.​ശ ്യാ​മ​ള​ന്‍, പി​ആ​ര്‍​ഒ ര​ഞ്ജി​ത്ത് കൊ​ല്ലാ​ട്, ജി​ല്ലാ വ​നി​താ വിം​ഗ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഗി​രി​ജ ബി​ജി​മോ​ന്‍, ഷൈ​മോ​ന്‍ ത​ല​യോ​ല​പ്പ​റ​മ്പ്, പ്ര​ദീ​പ് ക​റു​ക​ച്ചാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.