ഏ​​​റ്റു​​​മാ​​​നൂ​​​ർ: നി​​​ല​​​മ്പൂ​​​രി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്തി​​​ന് അ​​​ഭി​​​വാ​​​ദ്യ​​​മ​​​ർ​​​പ്പി​​​ച്ച് യു​​​ഡി​​​എ​​​ഫ് ഏ​​​റ്റു​​​മാ​​​നൂ​​​ർ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​നം ഡി​​​സി​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യം​​​ഗം കെ.​​​ജി. ഹ​​​രി​​​ദാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. യു​​​ഡി​​​എ​​​ഫ് മ​​​ണ്ഡ​​​ലം ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​വി. ജോ​​​യ് പൂ​​​വം​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ൻ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​യിം​​​സ് തോ​​​മ​​​സ് പ്ലാ​​​ക്കി​​​ത്തൊ​​​ട്ടി, അ​​​ബ്ദു​​​ൽ സ​​​മ​​​ദ്, സി​​​ബി ചി​​​റ​​​യി​​​ൽ, ലൗ​​​ലി ജോ​​​ർ​​​ജ്, ബി​​​ജു കു​​​മ്പി​​​ക്ക​​​ൻ, ജോ​​​ൺ​​​സ​​​ൺ തീ​​​യാ​​​ട്ട്പ​​​റ​​​മ്പി​​​ൽ, വി​​​ഷ്ണു ചെ​​​മ്മു​​​ണ്ട​​​വ​​​ള്ളി, ശ​​​ശി മു​​​ണ്ട​​​യ്ക്ക​​​ൽ, മാ​​​ത്യു വാ​​​ക്ക​​​ത്തു​​​മാ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.