കാ​ഞ്ഞി​ര​പ്പ​ള്ളി: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​എം. ഷാ​ജി, സു​നി​ൽ തേ​ന​മ്മാ​ക്ക​ൽ, അ​ബ്ദു​ൽ ഫ​ത്താ​ഹ്, ദി​ലീ​പ് ച​ന്ദ്ര​ൻ, ഷാ​ജി പെ​രു​ന്നേ​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: നി​ല​മ്പൂ​ർ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് കൊ​ക്ക​യാ​ർ, പെ​രു​വ​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​പ്പ​ത്ത​ഞ്ചാം മൈ​ലി​ൽ പ്ര​ക​ട​നം ന​ട​ത്തി. സ​ണ്ണി തു​രു​ത്തി​പ്പ​ള്ളി, ഷി​നോ​ജ് ജേ​ക്ക​ബ്, ഷാ​ജ​ഹാ​ൻ മ​ഠ​ത്തി​ൽ, കെ.​കെ. ജ​നാ​ർ​ദ​ന​ൻ, സ​ണ്ണി ത​ട്ടു​ങ്ക​ൽ, വി.​സി. ജോ​സ​ഫ്, നൗ​ഷാ​ദ് വെം​ബ്ലി, ഓ​ലി​ക്ക​ൽ സു​രേ​ഷ്, സി.​ടി. മാ​ത്യു, ജോ​ൺ പി, ​തോ​മ​സ്, അ​യ്യൂ​ബ് ഖാ​ൻ ക​ട്ടു​പ്ലാ​ക്ക​ൽ, ഷാ​ജി പു​ല്ലാ​ട്ട്, സ്വ​ർ​ണ​ല​ത അ​പ്പു​ക്കു​ട്ട​ൻ, ഡൊ​മി​ന സജി തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.