പാ​ലാ: മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ ഓ​ര്‍​മ​ദി​ന​മാ​യ ജൂ​ലൈ മൂ​ന്ന് പൊ​തു​അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത എ​സ്എം​വൈ​എം അ​ര്‍​ധ​വാ​ര്‍​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ താ​ന്നി​മ​ല, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ന​വീ​ന സി​എം​സി, ക​ട​പ്ലാ​മ​റ്റം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​ല്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് തേ​വ​ര്‍​പ​റ​മ്പി​ല്‍, ജോ​യ​ല്‍ ജോ​സ​ഫ്, സോ​ന മാ​ത്യു, ബി​ല്‍​ന സി​ബി, ജോ​സ​ഫ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.