ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: നി​​​​​യ​​​​​മ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ടെ പ്ര​​​​​യോ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ള്‍ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​രാ​​​​​യ ജ​​​​​ന​​​​​ങ്ങ​​​​​ള്‍ത​​​​​ന്നെ ഈ ​​​​​വ്യ​​​​​വ​​​​​സ്ഥി​​​​​തി​​​​​ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ ക​​​​​ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രാ​​​​​ണെ​​​​​ന്ന് ഡോ. ​​​​​അ​​​​​രു​​​​​ള്‍ ജോ​​​​​ര്‍ജ് സ്‌​​​​​ക​​​​​റി​​​​​യ. വാ​​​​​ഴ​​​​​പ്പ​​​​​ള്ളി സെ​​​​​ന്‍റ് തെ​​​​​രേ​​​​​സാ​​​​​സ് സ്‌​​​​​കൂ​​​​​ളി​​​​​ലെ ഹ​​​​​യ​​​​​ര്‍സെ​​​​​ക്ക​​​​​ന്‍ഡ​​​​​റി വി​​​​​ഭാ​​​​​ഗം ര​​​​​ജ​​​​​ത ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി മീ​​​​​റ്റ് ദ ​​​​​ലൂ​​​​​മി​​​​​ന​​​​​റീ​​​​​സ് പ​​​​​രി​​​​​പാ​​​​​ടി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ചു. ബം​​​​​ഗ​​​​​ളൂ​​​​​രു നാ​​​​​ഷ​​​​​ണ​​​​​ല്‍ ലോ ​​​​​സ്‌​​​​​കൂ​​​​​ള്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി പ്ര​​​​​ഫ​​​​​സ​​​​​ര്‍ ഡോ. ​​​​​അ​​​​​രു​​​​​ള്‍ ജോ​​​​​ര്‍ജ് സ്‌​​​​​ക​​​​​റി​​​​​യ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളോ​​​​​ട് സം​​​​​വ​​​​​ദി​​​​​ച്ചു.

ബൗ​​​​​ദ്ധി​​​​​ക സ്വ​​​​​ത്ത​​​​​വ​​​​​കാ​​​​​ശനി​​​​​യ​​​​​മ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം നി​​​​​യ​​​​​മ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലെ ന​​​​​വീ​​​​​ന മേ​​​​​ഖ​​​​​ല​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും തൊ​​​​​ഴി​​​​​ല്‍ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ സം​​​​​ശ​​​​​യ​​​​​ങ്ങ​​​​​ള്‍ക്ക് മ​​​​​റു​​​​​പ​​​​​ടി ന​​​​​ല്‍കി. സ്‌​​​​​കൂ​​​​​ള്‍ പ്രി​​​​​ന്‍സി​​​​​പ്പ​​​​​ല്‍ ഷി​​​​​ജി വ​​​​​ര്‍ഗീ​​​​​സ്, അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യ ഷി​​​​​ബു ജോ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.