ചി​​ങ്ങ​​വ​​നം: ക്രി​​പ്‌​​റ്റോ ക​​റ​​ന്‍​സി ബി​​സി​​ന​​സി​​ല്‍ പ​​ണം നി​​ക്ഷേ​​പി​​ച്ചാ​​ല്‍ കൂ​​ടു​​ത​​ല്‍ വ​​രു​​മാ​​നം ഉ​​ണ്ടാ​​ക്കിത്തരാ​​മെ​​ന്നു പ​​റ​​ഞ്ഞ് പ​​ന​​ച്ചി​​ക്കാ​​ട്, പാ​​ത്താ​​മു​​ട്ടം സ്വ​​ദേ​​ശി​​യാ​​യ മോ​​നി പൗ​​ലോ​​സ്( 62 ) എ​​ന്ന​​യാ​​ളി​​ല്‍നി​​ന്ന് അ​ഞ്ചു​ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ല്‍ ഒ​​രാ​​ള്‍കൂ​​ടി പി​​ടി​​യി​​ല്‍. മ​​ല്ല​​പ്പ​​ള്ളി ചെ​​ങ്ങ​​രൂ​​ര്‍ ഭാ​​ഗ​​ത്ത് ക​​ല്ലു​​പാ​​ല​​ത്തി​​ങ്ക​​ല്‍ ഏ​​ബ്ര​​ഹാം വ​​ര്‍​ഗീ​​സ് (60) എ​​ന്ന​​യാ​​ളെ​​യാ​​ണ് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഈ ​​കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി​​യാ​​യ തൃ​​ശൂ​​ര്‍, മ​​ണ്ണാ​​മം​​ഗ​​ലം ഭാ​​ഗ​​ത്ത് ത​​കി​​ടി​​പ്പു​​റ​​ത്ത് ടി.​​ജെ.​ ജോ​​യി(50) യെ ​​നേ​​ര​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ചി​​ങ്ങ​​വ​​നം എ​​സ്എ​​ച്ച്ഒ, വി.​​എ​​സ്.​ അ​​നി​​ല്‍​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​സ്‌​​ഐ മാ​​രാ​​യ വി​​ഷ്ണു, എം.​​പി. സ​​ജി, സി​​പി​​ഒ മാ​​രാ​​യ സി​​റാ​​ജു​​ദ്ദീ​​ന്‍, പ്ര​​ദീ​​പ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​ൻ​ഡ് ചെ​​യ്തു.