കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് മെ​റി​റ്റ് ഡേ ​ഇ​ന്നു രാ​വി​ലെ 11ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​ത്മ​ശ്രീ ഷൈ​നി വി​ൽ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ത്യു ചാ​ക്കോ വെ​ട്ടി​യാ​ങ്ക​ൽ, പി​ടി​എ സെ​ക്ര​ട്ട​റി പ്ര​ഫ. റാ​ണി ജോ​സ്, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​ജി​പ്സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഈ ​വ​ർ​ഷം യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്കു​ക​ൾ സ്വ​ന്ത​മാ​ക്കി​യ 20 വി​ദ്യാ​ർ​ഥി​ക​ളെ​യും കാ​യി​ക​രം​ഗ​ത്ത് ദേ​ശീ​യ, സം​സ്ഥാ​ന, സ​ർ​വ​ക​ലാ​ശാ​ലാ ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്ത 40 വി​ദ്യാ​ർ​ഥി​ക​ളെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. കോ​ള​ജി​ന്‍റ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കും ദേ​ശീ​യ​താ​ര​ങ്ങ​ൾ​ക്കും പൂ​ർ​വ​വി​ദ്യാ​ർ​ഥീസം​ഘ​ട​ന കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.